സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ/അക്ഷരവൃക്ഷം/അമ്മുവിന്റെ വീട്

അമ്മുവിന്റെ വീട്
"അമ്മു അഛന്റെയുo അമ്മയുടെയുo എക മകളാണ്. അവളുടെ വീട്ടിൽ എല്ലാവരും തിരക്കിലാണ്. അവൾക്ക് കളിക്കാനോ കുട്ടു കുടാനോ ആരുമില്ല. അതു കൊണ്ട് തന്നെ അമ്മുവിന് സങ്കടമാണ് .അപ്പോഴാണ് ലോക്ക് ഡൗൺ വന്നത്. എല്ലാവരും വീട്ടിൽ തന്നെ .അമ്മുവിനാണേ വലിയ സന്തോഷം. അമ്മ ഭക്ഷണം നല്കുന്നു. അവൾക്കൊപ്പം അഛൻ കളിക്കുന്നു .എല്ലാവരെയും അവൾക്ക് തിരിച്ച് കിട്ടി.. അവളുടെ എല്ലാ കാര്യങ്ങളും എല്ലാവരും കൂടി ചെയ്യുന്നു. അവൾക്ക് സന്തോഷമായി.....
അയോണ ജിനോ
4 A സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ