Login (English) Help
അറിവിൻ നിറവാം വിദ്യാലയവും അറിവു പകർന്നിടും അധ്യാപകരും സ്നേഹിച്ചീടും മാതാപിതാക്കളും ഒത്തുചേർന്നതാണെൻ ബാല്യകാലം. ആട്ടവും പാട്ടും കളികളും തേനൂറും കഥകളും സുന്ദരമായോരോ സ്വപ്നങ്ങളും നിറങ്ങൾ ചാർത്തുമെൻ ബാല്യകാലം .
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത