സെന്റ് മേരീസ് എയുപിഎസ് മാലക്കല്ല്/അക്ഷരവൃക്ഷം/ കൊറോണയെ തുരത്താം

കൊറോണയെ തുരത്താം

  
കൈകൾ കഴുകീടാം
അകലം പാലിച്ചിടാം
കൊറോണ വയറസിനെ തുരത്താം
വൃത്തിയായി നടക്കക്കണം
മാസ്ക് ധരിക്കണം
കൊറോണയെ നമ്മൾ ഓടിക്കണം
പേടി വേണ്ട,
ജാഗ്രത മതി എന്ന് മുതിർന്നവർ ചൊല്ലുന്നു
അത് കേട്ട് നമ്മുക്കും വീട്ടിൽ ഇരിക്കാം
എല്ലാവരെയും സുരക്ഷിതരാക്കാം

അഡോൺ ടോമി
1 B സെന്റ് മേരീസ് എയുപിഎസ് മാലക്കല്ല്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത