പ്രളയമേ നീ ഇത് എങ്ങോട്ട് ഒഴുകുന്നു ...
മനുഷ്യ നാശം കാണാനോ
ജലമില്ലാതെ മനുഷ്യനില്ലെങ്കിലും
ജല വേഗത കൂട്ടി നീ എങ്ങോട്ട് ഒഴുകുന്നു
കേരളത്തിലെ മുഴുവൻ ഇളക്കിമറിച്ച്
വൻ നാശവുമായി നീ എന്തിനു വന്നു
ദൈവം വസിക്കുന്ന നാട്ടിലേക്ക്
വൻ നാശവുമായി നീ എന്തിനു വന്നു
മഴ പെയ്തു പുഴ നിറഞ്ഞു തോട് നിറഞ്ഞു
മലിനമായി ഒഴുകുന്നു ജലം
കുഞ്ഞു കുരുന്നുകൾ അലറിക്കരഞ്ഞു -
മാതാപിതാക്കളെ തേടി നടക്കുന്നു
ഇതിനിനിയെന്തു പരിഹാരം ദൈവമേ
നീ തന് നേർവഴി കാട്ടേണമേ