സെന്റ് മേരീസ് എച്ച്. എസ്സ്. കക്കാടംപൊയിൽ/പ്രവർത്തനങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

പ്രവേശനോത്സവം 2024

47046-praveshanalosvam2024-1
47046-praveshanalosvam2024-3
47046-praveshanalosvam2024-5
വായനാദിനം 2024
യോഗ ദിനം 2024
Olympics വരവേൽപ്പ്
47046-praveshanalosvam2024-2
47046-praveshanalosvam2024-4

കക്കാടംപൊയിൽ st മേരീസ് ഹൈ സ്കൂളിലെ പ്രവേശനോത്സവം ജൂൺ 3  നു കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡ് മെമ്പർ ശ്രീമതി സീന ബിജു ഉൽഘാടനം ചെയ്തു .സ്കൂൾ മാനേജർ ഫാദർ ഡാൻഡിസ് കിഴക്കരക്കാട്ട് സ്കൂൾ ഹെഡ്മാസ്റ്റർ ഷാജി സാർ ,പിടിഎ പ്രസിഡൻറ് ശ്രീ സിനു ലാൽ എന്നിവർ സന്നിഹിതരായിരുന്ന ഉദ്ഘാടന സമ്മേളനത്തിൽ നിരവധി രക്ഷിതാക്കളും സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും പങ്കെടുത്തു. നവാഗതർക്ക് പഠനോപകരണങ്ങൾ നൽകി സ്വീകരിച്ചു. കുട്ടികൾ ഒരുക്കിയ കലാവിരുന്ന്  ഏവരുടെയും പ്രശംസ പിടിച്ചു പറ്റി.