സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അക്ഷരവൃക്ഷം/ .പ്രകൃതി സംരക്ഷണം -
പ്രകൃതി സംരക്ഷണം
പ്രകൃതി സംരക്ഷണം അത്യാവശ്യഘടകമാണ്. പ്രകൃതി സംരക്ഷിച്ചാൽ മാത്രമേ ഭൂമിയിൽ നിലനിൽപ്പുള്ളൂ. പ്രകൃതിയിൽ മനുഷ്യൻ മരങ്ങൾ വെട്ടിയും, നദികളിലും, കുളങ്ങളിൽ മാലിന്യങ്ങൾ തള്ളിയും, വാഹനങ്ങളിൽ നിന്നുള്ള പുക മൂലവും വായു മലിനീകരമാകുകയും വയലുകൾ നികത്തി വലിയ ഫാക്ടറികളും, ഫ്ളാറ്റുകളും നിർമ്മിച്ചും പ്രകൃതിയെ നശിപ്പിക്കുന്നു. പ്രകൃതി നശിപ്പിക്കുന്നതോടൊപ്പം അത് മനുഷ്യൻ്റെ ആവാസവ്യവസ്ഥയെയും തകിടം മറിക്കുന്നു. പ്രകൃതി സംരക്ഷണം അത്യാവശ്യഘടകമാണ്.അതിനു വേണ്ടി നമ്മൾ പരിശ്രമിക്കണം. മരങ്ങൾ വെട്ടി നശിപ്പിക്കുന്നതിന് പകരം മരങ്ങൾ നട്ടുവളർത്താം. പുഴകൾ നികത്തുന്നതിന് പകരം അതിനെ സംരക്ഷിക്കണം. അത് നമ്മുടെ കടമയാണ്.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 23/ 01/ 2022 >> രചനാവിഭാഗം - ലേഖനം |