സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അക്ഷരവൃക്ഷം/ ' മാരഗമായ വയറസ്

   മാരഗമായ വയറസ്  

കൊറോണ കൊറോണ അഥവാ കൊവിഡ് 19 എന്ന മാരഗമായ വയറസ് പടർന്നുപിടിക്കുന്ന ഈ കാലകട്ടത്തിൽ സംരക്ഷണയുടെ ലോകത്ത്.നാം അറിയാതെ പോകുന്ന ഒന്നുണ്ട്. കൊറോണ എങ്ങനെയാണ് ഉണ്ടായതെന്ന്. വൃത്തിഹീനമായ ചുറ്റുപാടും നമ്മുടെ ജീവിതഷൈലിയുമാണ് കൊറോണ എന്ന വൈറസ്സിനെ നിർമിച്ചത്ത് . കൊറോണയുടെ അണുക്കൾ വളരെ ചെറുതാണ്. നമ്മുടെ കണ്ണ് കൊണ്ട് കാണാൻ കഴിയില്ല. ജലത്തിൽ അവ വളരെ പെട്ടന്ന് തന്നെ അലിഞ്ഞു ചേരുന്നു. മനുശ്യർക്ക് അത് കാണാൻ കഴിയത്തതിനാൽ അവർ ആ ജലം തന്നെ ഉപയോഗിക്കുന്നു കുടിക്കുന്നത്തിനും, പാചകം ചെയ്യുന്നത്തിനും ഉൽപ്പടെ. പ്രാണികൾ അതിൽ എത്തുന്നു അവയുടെ യാത്രയിലും ചുറ്റുപാടിലും കൂടി ഒരു പക്ഷെ കൊറോണ പടർന്നേക്കാം. ആളുകൾ തമ്മിലുള്ള സംഗമത്തിലുടെയും കൊറോണ പടർന്നുപിടിക്കുന്നു. അതുകൊണ്ട് അതിൽ നിന്ന് രക്ഷനേടാൻ ആയി നാം സാനിടൈസാറുകൾ ഉപയോഗിക്കുക, മാസ്ക്കുകൾ ധരിക്കുക ആൾ കൂട്ടങ്ങളിൽ നിന്ന് പരമാവദി അകന്ന് നിക്കുക. ഭയമല്ല ജാഗ്രതയാണ് വേണ്ടത്.

Nayana .s.vinod
9 L1 സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 23/ 01/ 2022 >> രചനാവിഭാഗം - ലേഖനം