സെന്റ് മേരീസ് എച്ച്.എസ്.എസ്. കമുകിൻകോട്/അക്ഷരവൃക്ഷം/ ജീവിതപാതയിൽ

ജീവിതപാതയിൽ

പാലക്കാട്ടിലെ ഒരു കൊച്ചു ഗ്രാമം .അവിടെ പതിനാലു വയസ്സുള്ള ഒരു പയ്യൻഉണ്ടായിരുന്നു. അവന്റെ പേര് കൃഷ്ണൻ .അവനു പ്രകൃതിയെ ഇഷ്ടമായിരുന്നു .അതിനെ നിരീക്ഷിക്കുമായിരുന്നു .പെട്ടെന്ന് അവിടെ വലിയൊരു പ്രളയം വന്നു. അവിടത്തെ വീടുകളും വയലും കാടും മേടും ഒക്കെ നശിച്ചു. ആ പ്രളയത്തിൽ നിന്ന് അവർ കരകയറി. വീടുകളെല്ലാം പണിതു തിരിച്ചു കയറുകയായിരുന്നു .അപ്പോഴാണ് വലിയൊരു മഹാമാരി വന്നത്. ഈ അസുഖം വന്നവർ എല്ലാവര്ക്കും വരട്ടെ എന്ന ചിന്തയാണ് എല്ലാവര്ക്കും വന്നത് .അവനു വളരെ അധികം സങ്കടമായി .നമ്മുടെ ജീവിതപാതയിൽ സന്തോഷവും സമാധാനവും സ്നേഹവും വേണമെങ്കിൽ മനസ്സ് ശുദ്ധിയാകണം .ഒരാൾ വിചാരിച്ചാൽ ഈ ലോകം നന്നാവുകയില്ല. അതിനു വേണ്ടി നമുക്ക് ദൈവത്തോട് പ്രാർത്ഥിക്കാം.

അതുൽ
VII സെന്റ മേരീസ് എച്ച്.എസ്.എസ്. കമുകിൻകോട്
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - കഥ