രോഗ പ്രതിരോധം വ്യക്തിയിൽ
വരുവിൻ സഖാക്കളെ
ഓർമിച്ചു നിന്ന് എതിർത്തിടാം
രോഗത്തെ ചെറുത്തീടാം
രോഗങ്ങളെ അകറ്റിടാം
കൊറോണ പേര് അകറ്റിടാം
അതിനെ നമുക്ക് എതിർത്തിടാം
നല്ല ശീലങ്ങൾ പഠിച്ചു
നമുക്ക് ലോകത്തെ രക്ഷിച്ചീടാം
തരുന്ന വാർത്തകൾ ശ്രവിച്ചീടാം
അതിനെ അനുസരിച്ചു ജീവിച്ചീടാം
അങ്ങനെയെങ്കിൽ നമുക്ക്
രോഗ മുക്തി നേടിടാം
നമുക്കൊരുമിച്ചു പോര്ത്തീടാം
അങ്ങയെങ്കിൽ നമുക്ക്
കൈകൾ കോർത്ത് ജീവിച്ചീടാം
മനുഷ്യമക്കളെ രക്ഷിച്ചീടാം
പിന്നാലെ നമുക്ക് നടനേടാം
രോഗ മുക്തി നേടിടാം
ഇന്നത്തെ വേദന നാളത്തെ
സന്തോഷമായി മാറ്റിടം
നമ്മുടെ ജീവന് വേണ്ടി
പൊരുതി കാവലായി നിൽക്കുന്ന
എല്ലാവരെയും മാനിച്ചീടാം
നാളേക്ക് വേണ്ടി നമുക്ക് ജീവിച്ചീടാം
നല്ലൊരു നാലിനായി കാത്തിരുന്നേടം
വരും കാല സന്തോഷത്തിനായി
സ്വപ്നം കണ്ടീടാം
ബ്രേക്ക് ദി ചെയിൻ