സെന്റ് മേരീസ് എച്ച്.എസ്.എസ്, വിഴിഞ്ഞം/അക്ഷരവൃക്ഷം/പാറി പറന്ന മനുഷ്യർ കൂട്ടിൽ

പാറി പറന്ന മനുഷ്യർ കൂട്ടിൽ


പാറി പറന്ന മനുഷ്യർ കൂട്ടിൽ

ആർത്തി മൂത്തു പ്രകൃതി മറന്നു
അഹങ്കരിച്ചു മനുഷ്യർ
പേടിച്ചു വിറച്ചു ദിവസങ്ങളെണ്ണി
കേഴുന്നു ദൈവത്തോട്
വീട്ടിലുള്ളവർ ഭയക്കുന്നു
നാട്ടിലുള്ളവർ ഭയക്കുന്നു
ലോകമേ ഭയക്കുന്നു
ഇനിയും എത്രനാൾ

 

ഇജോ ജോസ്
6A സെൻറ് മേരീസ് എച്ച് എസ്എസ് വിഴിഞ്ഞം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 30/ 01/ 2022 >> രചനാവിഭാഗം - കവിത