സെന്റ് മേരീസ് എച്ച്.എസ്.എസ്, വിഴിഞ്ഞം/അക്ഷരവൃക്ഷം/പരിസ്ഥിതി

പരിസ്ഥിതി


പരിസ്ഥിതി പ്രകൃതി അമ്മയാണ്, അമ്മയെ മാനഭംഗപ്പെടുത്തരുത്. പരിസ്ഥിതിയ്ക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോകനാശത്തിനു കാരണമാകുന്നു. ഐക്യ രാഷ്ട്ര സഭയുടെ ആഭിമുഖ്യത്തിൽ 1972 മുതലാണ് ലോക പരിസ്ഥിതി ആചരിച്ചു തുടങ്ങുന്നത് പ്രതീക്ഷ കൈവിടാതെ മലിനീകരണത്തിന് എതിരായും വനനശീകരണത്തിനു എതിരായും പ്രവർത്തിക്കുകയാണ് പാരിസ്‌ഥിതീക സുസ്ഥിരത ഉറപ്പാക്കാനുള്ള മാർഗം. ഭൂമിയെ സുരക്ഷിതവും സുന്ദരവുമായ ഒരു ആവാസ കേന്ദ്രമായി നിലനിർത്താൻ നമുക്ക് കൈകോർക്കാം.

ജീവ കെന്നഡി
8A സെൻറ് മേരീസ് ഹെച് എസ്എസ് വിഴിഞ്ഞം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 30/ 01/ 2022 >> രചനാവിഭാഗം - ലേഖനം