16/08/2024 ന് സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടന്നു. ക്ലാസ്സ് ലീഡർമാരെ തെരഞ്ഞെടുത്തു. അതിൽ നിന്നും സ്ക്കൂൾ ലീഡറേയും മറ്റ് അംഗങ്ങളെയും തെരഞ്ഞെടുത്തു.