കവിത
"പ്രകൃതി എന്നും സന്തോഷവതിയായി
നിൽക്കുന്നില്ല. പ്രകൃതിയുടെ സന്തോഷത്തെ
മനുഷ്യൻ നശിപ്പിച്ചുകൊണ്ടിരിക്കുന്നു.
ഇതിന്റെ കാരണം കൊണ്ട് മനുഷ്യൻ
ഇന്ന് പ്രകൃതിദുരന്തങ്ങളേ നേരിടുന്നു.
ഏ മനുഷ്യാ! എന്ത് നീ കാട്ടുന്നു ....
നാം ഈ ഭൂമിയേ സംരക്ഷിക്കുക
അതിന്പകരം നീ പ്രകൃതിയെ
നശിപ്പിക്കുന്നു.
പ്രകൃതി നമ്മുടെ അമ്മയാണെന്നറിയില്ലേ
മൂഢാ ....
മനുഷ്യനെ ഇത്രനാളും പ്രകൃതി
എത്ര സംരക്ഷണയിലാണ്
നോക്കുന്നത്
പക്ഷേ മൂഢനായ മനുഷ്യർ
ഇതറിയാതേ പ്രകൃതിയുടെ
പച്ചയേ മൂടോടെ ചുട്ടെടുക്കുന്നു
ക്രൂരനായ മനുഷ്യാ
നിനക്ക് ഒരുനാൾ പ്രകൃതി
ഇതിന് പ്രതിഫലം തരുന്നതായിരിക്കും.