കൊറോണ      

 
ദിനങ്ങൾ എത്ര കഴിഞ്ഞു എന്നറിയില്ല
പുറതെന്തു നടന്നെന്ന് അറിയില്ല
അകത്തിരുന്നു ഭയപ്പെടുന്നു നാം
കൊറോണ എന്ന മഹാമാരിയെ
അതി ധൈര്യത്തോടെ നേരിടും
 നാം ഈ ദുരിതദിനങ്ങളെ
ഇത് മനുഷ്യൻ മെനഞ്ഞതാണോ............
ഈശൃരൻ തന്ന ശാപ ദോഷമോ..............
അറിയില്ല........ അറിയില്ല........

 

ചിഞ്ചു ജോൺ
9 C സെന്റ് മേരീസ് എം.എം.ജി.എച്ച്.എസ്.എസ്, അടൂർ
അടൂർ ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത