English Login HELP
വൻ മരച്ചില്ലയിൽ ഇലയായി പിറക്കണം മണ്ണിന്റെ മടിത്തട്ടിൽ ഞെട്ടറ്റു വീഴണം കാറ്റിന്റെ തഴുകലിൽ പാറി പറക്കുമ്പോൾ ഒടുവിലെ യാത്രയായി മണ്ണിലേക്കലിയണം
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത