വന്നു കൊറോണ എല്ലാടത്തും വൈറസ് ചുറ്റിലും എല്ലാവർക്കും ഭയവും വീടിനകത്ത് ഇരിക്കൂ നിങ്ങൾ സുരക്ഷിതരായി ജീവിക്കൂ കൊറോണ വന്നു നമ്മുടെ എല്ലാം നാടും ജീവനും നശിപ്പിക്കാനായി കൈകഴുകി എപ്പോഴും മാസ്ക് ധരിക്കൂ അകലവും പാലിക്കു അടുക്കാൻ ആയി
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത