നിപ്പ വന്നൂ മുന്നിൽ നിന്നു
ആദ്യം നമ്മൾ ഭയപ്പെട്ടു
രണ്ടാംഘട്ടം ജാഗ്രതയോടെ നമ്മൾ
നിപ്പയെ ലോകത്തു നിന്നേ തുടച്ചു മാറ്റി.
കൊറോണ വന്നു മുന്നിൽ നിന്നു
ആദ്യം നമ്മൾ ഭയപ്പെട്ടു
രണ്ടാംഘട്ടം നമ്മൾ ജാഗ്രതയോടെ തുടരുന്നു.
അവസാനം നമ്മൾ ലോകത്തു നിന്നേ
ഈ കൊറോണ വൈറസിനെ തുടച്ചു മാറ്റുമെന്ന്
നമുക്ക് വിശ്വസിക്കാം