അങ്ങ് കിഴക്കൻ മലമേലെ* *ചൈന എന്നൊരു രാജ്യത്തിൽ* *കൊറോണ എന്നൊരു വിഷസർപ്പം* *പത്തിവിടർത്തി ആടുന്നു* *കരയും കടലും നാടും നഗരവും* *ചുറ്റിവരിഞ്ഞു അവൻ കേരളമെന്നൊരു ദേശത്തിൽ* *എത്തിയ അവൻന്റെ തലയും വാലും മുറിച്ചിടാം* *അതിനായി ഒന്നായി പൊരുതാം നമുക്ക്* *തന്നാലായത് ചെയ്തിടാം*