സെന്റ് മാത്യൂസ് എച്ച്.എസ്. പൊഴിയൂർ/അക്ഷരവൃക്ഷം/പ്രകൃതിയുടെ വില്ലൻ

പ്രകൃതിയുടെ വില്ലൻ
        ആധുനിക ദൈനംദിന ജീവിതത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വസ്തുവാണ് പ്ലാസ്റ്റിക്. സാമ്പത്തിക ലാഭവും സൗകര്യവും പ്ലസ്റ്റിക്കിലേക്ക് നമ്മെ ആകർഷിക്കുന്നു.

പ്ലാസ്റ്റിക് കൊണ്ടുള്ള നേട്ടം താൽക്കാലികമാണെന്നും ദീർഘകാലാടിസ്ഥാനത്തിൽ അതു ആധുനിക ദൈനംദിന ജീവിതത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വസ്തുവാണ് പ്ലാസ്റ്റിക്. സാമ്പത്തിക ലാഭവും സൗകര്യവും പ്ലസ്റ്റിക്കിലേക്ക് നമ്മെ ആകർഷിക്കുന്നു. പ്ലാസ്റ്റിക് കൊണ്ടുള്ള നേട്ടം താൽക്കാലികമാണെന്നും ദീർഘകാലാടിസ്ഥാനത്തിൽ അതുപയോദിക്കുന്ന വ്യക്തിയും സമൂഹത്തിനും ഉണ്ടാകുന്ന വിപത്ത്, ഏറെ വലുതാണെന്നും ഉള്ള വസ്തുത നാം മനസ്സിലാക്കിയിട്ടില്ല. ഖരമാലിന്യസംസ്ക്കരണ – പരിപാലന സംവിധാനങ്ങളെയെല്ലാം തകിടം മറിക്കുന്ന പ്ലാസ്റ്റിക് എന്ന വില്ലനാണ്. ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക് മണ്ണിന്റെ ഘടനയെത്തന്നെ മാറ്റിമറിക്കുന്നു. പൊതുമാലിന്യ സംസ്ക്കരണത്തിന്റെ ഭാഗമായി പ്ലാസ്റ്റിക് മാലിന്യങ്ങലൾ ശേഖരിച്ച് കത്തിക്കുന്നു. വീടുകളിലും സ്ഥാപനങ്ങളിലും കത്തിക്കുന്നു. പ്ലാസ്റ്റിക് കത്തിച്ചാലുള്ള അപകടം നാം മനസ്സിലാക്കിയിട്ടില്ല. പ്ലാസ്റ്റിക് കത്തിക്കുമ്പോൾ അതിൽ അടങ്ങിയിട്ടുള്ള പല രാസപദാർത്ഥങ്ങളും ജ്വലനസമയത്ത് നശിക്കുന്നില്ല. അവ പുകയിൽ ലയിച്ച് അന്തരീക്ഷത്തിലേക്കും ചാരത്തിലൂടെ മണ്ണിലേക്കും വ്യാപിക്കുന്നു. വ്യക്തിയും സമൂഹത്തിനും ഉണ്ടാകുന്ന വിപത്ത്, ഏറെ വലുതാണെന്നും ഉള്ള വസ്തുത നാം മനസ്സിലാക്കിയിട്ടില്ല. ഖരമാലിന്യസംസ്ക്കരണ – പരിപാലന സംവിധാനങ്ങളെയെല്ലാം തകിടം മറിക്കുന്ന പ്ലാസ്റ്റിക് എന്ന വില്ലനാണ്.

        ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക് മണ്ണിന്റെ ഘടനയെത്തന്നെ മാറ്റിമറിക്കുന്നു.  പൊതുമാലിന്യ സംസ്ക്കരണത്തിന്റെ ഭാഗമായി പ്ലാസ്റ്റിക് മാലിന്യങ്ങലൾ ശേഖരിച്ച്  കത്തിക്കുന്നു. വീടുകളിലും സ്ഥാപനങ്ങളിലും കത്തിക്കുന്നു. പ്ലാസ്റ്റിക് കത്തിച്ചാലുള്ള അപകടം നാം മനസ്സിലാക്കിയിട്ടില്ല. പ്ലാസ്റ്റിക് കത്തിക്കുമ്പോൾ അതിൽ അടങ്ങിയിട്ടുള്ള പല രാസപദാർത്ഥങ്ങളും ജ്വലനസമയത്ത് നശിക്കുന്നില്ല. അവ പുകയിൽ ലയിച്ച് അന്തരീക്ഷത്തിലേക്കും ചാരത്തിലൂടെ മണ്ണിലേക്കും വ്യാപിക്കുന്നു.
ജിനോമോൻ എഫ്
10 D സെന്റ് മാത്യൂസ്‌ ഹൈസ്‌ക്കൂൾ പൊഴിയൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം