വരിക വരിക കൂട്ടരേ ഒത്തു ചേർന്നു പൊരുതിടാം കൊറോണ എന്ന മഹാമാരിയെ ലോകത്തുനിന്നു നീക്കിടാം വീട്ടിലിരിക്കുക കൂട്ടരേ കൈകൾ കഴുകുക കൂട്ടരേ പുറതിറങ്ങാതെ വീട്ടിലിരുന്നു കരുതലോടെ തുരത്തിടാം
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കവിത