ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
നമ്മൾ കൊച്ചു കൂട്ടുകാർ കൈകൾ കോർത്തു കാത്തിടാം സുന്ദരമീ പ്രകൃതിയെ ഒത്തു ചേർന്ന് കരുതിടാം മരങ്ങളും ചെടികളും നിറയെ നാം നട്ടിടാം മാലിന്യങ്ങൾ നീക്കം ചെയ്തു പരിസ്ഥിതിയെ കാത്തിടാം നാം വസിക്കും ഭൂമിയെ പൊന്നു പോലെ നോക്കിടാം...
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത