സ്ക്കൂളിന് അതി മനോഹരമായ ഒരു ഗ്രന്ഥശാല ഉണ്ട്. ആയിരത്തിൽ അധികം പുസ്തകങ്ങൾ ഈ ഗ്രന്ഥശാലയിൽ ഉണ്ട്. കുട്ടികൾ എല്ലാ ആഴ്ചയിലും പുസ്തകം വാങ്ങി വായിക്കുകയും വായനക്കുറുപ്പ് എഴുതി ക്ലാസ് ടീച്ചറെ ഏൽപ്പിക്കുകയും ചെയ്യാറുണ്ട്. മികച്ച വായനക്കുറുപ്പിന് സമ്മാനം നല്കാറുണ്ട്.