കണ്ണി പൊട്ടിക്കാം കൂട്ടരേ
നമുക്കീ കണ്ണി പൊട്ടിക്കാം
ഈ മഹാമാരിയിൽ നിന്ന്
വിടുതൽ നേടാൻ നമുക്കീ
കണ്ണി പൊട്ടിക്കാം കൂട്ടരേ
കൈകൾ കഴികിടാം കൂട്ടരേ
നമുക്ക് ഹസ്തദാനം ഒഴിവാക്കിടാം
സ്നേഹ സന്ദർശനം ഒഴിവാക്കിടാം
നമുക്കീ കണ്ണി പൊട്ടിക്കാം കൂട്ടരേ
ജാഗ്രതയോടെ മുന്നേറാം .