സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ/അക്ഷരവൃക്ഷം/ ഒരിടത്ത് ഒരിടത്ത്

ഒരിടത്ത് ഒരിടത്ത്

ഒരിടത്ത് ഒരിടത്ത് ഒരു കാട്ടിൽ മൃഗങ്ങൾ സന്തോഷമായി വളർന്നു വന്നു. അതിനിടെ ആ വനത്തിന്റെ കിഴക്കുഭാഗത്ത് മനുഷ്യൻ മൃഗങ്ങളുടെ ഇടയിൽ ഒരു മരുന്ന് അമിതമായി ഉപയോഗിച്ചു വന്നു.ആ മരുന്ന് മൃഗങ്ങൾക്ക് വളരെ ഏറെ ആപത്തുണ്ടാക്കി.എല്ലാവരും മൃഗരാജനെ സമീപിച്ചു പറഞ്ഞു,മൃഗരാജാ ഇവിടെ ഒരു വൈറസ് പരക്കുന്നു അപ്പോൾ മൃഗരാജൻ പറഞ്ഞു നിങ്ങൾ കൈകൾ കഴുകി വൃത്തിയായി ഇരിക്കുക അപ്പോൾ ഈ അസുഖം നമ്മെ വിട്ടു പോകും. മൃഗരാജൻ പറഞ്ഞത് പോലെ അവർ കേട്ടു അതുപൊലെ ആ അസുഖം അവരെ വിട്ടു മാറി........ അങ്ങനെ നമ്മൾ ഓരോരുത്തരും കൊറോണ വൈറസിന്റെ പിടിയിൽ നിന്നും മുക്തി നേടാൻ കൈകൾ കഴുകിയും അകലം പാലിച്ചും കൊറോണ എന്ന വൈറസിനെ നമുക്ക് തടയാം....

ജാസ്മിൻ
6 B സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ