കൊറോണ

കൊറോണയാണു ഞാൻ,
ശരവേഗത്തിൽ പറക്കും ഞാൻ,
എല്ലാവരെയും നശിപ്പിക്കും ഞാൻ,
ഭയങ്കരൻ ഞാൻ ,
 എനിക്ക് ഒരാളെ മാത്രമെ പേടിയുള്ളൂ
 അതാണു വ്യക്തി ശുചിതവും, കരുതലും.

അലീന ഷിജു
1A സെന്റ് തോമസ് എ യു പി സ്കൂൾ, മുള്ളൻകൊല്ലി
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത