കേരളം കേരളം
കോറോണയെ തുരത്തും കേരളം
നന്മയും തിന്മയും മനസിലാക്കി കേരളം
ശുചിത്വ മനസ്സും,
ശുചിത്വ പ്രവർത്തിയും,
ശുചിത്വ ചിന്തയും ,
ഒരുപോലെയുള്ള കേരളം .
തുരത്താം കോറോണയെ,
തുരത്താം കോറോണയെ,
നമുക്കൊന്നായ് ശ്രമിച്ചു ,
തുരത്താം കോറോണയെ.
ഒന്ന് പോലെ നാം ഒത്തുചേർന്നു ,
ലോകം മുഴുവനും മാതൃകയായി തീർന്നിടാം,
കേരളം കേരളം
കോറോണയെ തുരത്തും കേരളം.