സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തിരുവനന്തപുരം ജില്ലയിൽ കണിയാപുരം ഉപജില്ലയിൽ തുടർച്ചയായി 10 വർഷങ്ങളായി മികച്ച സ്കൂളായി തെരഞ്ഞെടുക്കപ്പെട്ട ഉള്ള സ്ഥാപനവും ,സബ്ജില്ലാ കലോത്സവത്തിൽ തുടർച്ചയായി എയ്ഡഡ് സ്കൂളിൽ ഭാഗത്തിൽ ഒന്നാംസ്ഥാനവും നേടിക്കൊണ്ടിരിക്കുന്ന സ്കൂളാണ് . കൂടാതെ അറബി കലോത്സവത്തിൽ രണ്ടാം സ്ഥാനത്ത് എത്തുന്ന സ്കൂൾ കൂടിയാണ് പോത്തൻകോട് സെൻതോമസ് യുപി സ്കൂൾ. സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും സ്പോർട്സ് ഭാഗത്തിൽ വ്യക്തിഗത ഇനത്തിലും രൂപത്തിലും കബഡി ,വോളിബോൾ, ക്രിക്കറ്റ് ,ഫുട്ബോൾ തുടങ്ങിയ ഇനങ്ങളിലും 200 മീറ്റർ 500 മീറ്റർ ഓട്ടത്തിലും സംസ്ഥാന തലം വരെ കുട്ടികൾ എത്തിക്കുവാൻ കഴിഞ്ഞിട്ടുള്ള മഹത്തായ ഒരു സ്ഥാപനം കൂടിയാണ് പോത്തൻകോട് സെൻതോമസ് യുപി സ്കൂൾ .