വളർത്തീടേണം കുട്ടികൾ നമ്മൾ
ശുചിത്വമെന്നൊരു ശീലം
ശുചിത്വമെന്നത് നമ്മുടെ കടമ
എന്നാലോയിൽ സമൂഹ നന്മ
ശുചിത്വമെന്നൊരു ലക്ഷ്യം നേടാൻ
ഒത്തൊരുമിച്ചു പ്രവർത്തിക്കു.......
ശുചിത്വമെന്നൊരു മരുന്ന് കൊണ്ട്
അകറ്റിനിർത്താം രോഗാണുവിനെ
നല്ലൊരു നാട് നല്ലൊരു ഭാവി
അതാണ് നമ്മുടെ സമ്പത്ത്