സെന്റ് തോമസ് എൽ പി എസ് തോമാപുരം/അക്ഷരവൃക്ഷം/ -ശുചിത്വം
ശുചിത്വം
ഇന്ന് ഏറെ പ്രാധാന്യമുള്ള ഒന്നാണ് ശുചിത്വം. ആരോഗ്യമുള്ള ഒരു തലമുറ ഉണ്ടാവണമെങ്കിൽ മനസും ശരീരവും നമ്മുടെ വീടും പരിസരവും ഒരു പോലെ സൂക്ഷിക്കണം .എന്നാൽ ഇന്ന് നമ്മൾ നടക്കുന്ന വഴിയിലും വെള്ളത്തിലും വായുവിലും എല്ലാം മലിനീകരണം സംഭവിക്കുന്നു. നമ്മൾ അറിയാതെ തന്നെ നമ്മുടെ ശരീരത്തിൽ ഇത് എത്തുന്നു.ഇതിൽ നിന്ന് ഒരു മുക്തി ഉണ്ടാകണമെങ്കിൽ നമുക്ക് ശുചിത്വ ശീലം ഉണ്ടാകേണ്ടിയിരിക്കുന്നു. അതിന് നാം തന്നെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഭക്ഷണാവശിഷ്ടങ്ങളും ചപ്പുചവറുകളും വലിച്ചെറിയരുത്, പ്ലാസ്റ്റിക്കു ക ൾ കത്തിക്കാതിരിക്കുക ,തോടുകൾ കുളങ്ങൾ മുതലായവയിൽ മാലിന്യങ്ങൾ തള്ളാതിരിക്കുക. വീടും പരിസര വും വൃത്തിയായി സൂക്ഷിക്കുക എന്നിവയൊക്കെ ചെയ്താലെ ശുചിത്വമുണ്ടാകൂ. നമ്മുടെ ചുറ്റുപാടിനെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.
|