സെന്റ് തോമസ് എൽ പി എസ് തോമാപുരം/അക്ഷരവൃക്ഷം/ ശുചിത്വം സൂക്ഷിക്കണം
ശുചിത്വം സൂക്ഷിക്കണം
കുളങ്ങളിലും പുഴകളിലും മാലിന്യങ്ങൾ വലിച്ചെറിയരുത്. മഴക്കാലത്തിനു മുൻപേ പരിസരത്തുള്ള വെള്ളം കെട്ടി നിൽക്കുന്ന വസ്തുക്കൾ കുഴികൾ ഇവ ഒഴിവാക്കുക. അവയിൽ വെള്ളം കെട്ടി നിന്നാൽ കൊതുകു വളരുവാനും രോഗങ്ങൾ ഉണ്ടാകുവാനും സാധ്യതയേറെയാണ്. പരിസര ശുചിത്വം പോലെ പ്രധാനപ്പെട്ടതാണ് വ്യക്തി ശുചിത്വം. നഖം വെട്ടണം, അലക്കിയ വസ്തങ്ങൾ ധരിക്കണം. പല്ല് തേക്കണം, ദിവസവും കുളിക്കണം'. ഇവ നമ്മുടെ ദിനചര്യയുടെ ഭാഗമാക്കണം. വ്യക്തി ശുചിത്വവും ശുചിത്വവുമുണ്ടങ്കിൽ സമൂഹത്തിനും ശുചിത്വമുണ്ടാകും.നമ്മുടെ നാട് വൃത്തിയായിരുന്നാൽ പരിധി വരെ രോഗങ്ങളെ തടയാനാകും.
|