വർണ്ണ ചിറകുള്ള പൂമ്പാറ്റ
പൂവുകൾ തേടി അലഞ്ഞിടും
മാലിന്യത്തിൻ കൂമ്പാരം
ദൂരെ കണ്ടതാ കാക്കച്ചി
പാറിവന്നതിൽകൊത്തി- യെടുത്തു വയറുനിറയെ കഴിക്കാനായി
തോട്ടരികിൽ കണ്ട വെള്ളത്തിൽ
മുങ്ങികുളിച്ചു കാക്കച്ചി പരിസ്ഥിതിയെ ശുചിയാക്കിയ കാക്കച്ചി
പ്രതിരോധത്തിനായി വ്യക്തി-
ശുചിത്വം പാലിച്ചു
നമുക്കു ശുചിയാക്കാം
കൈകൾ കഴുകി
അകലം പാലിച്ച്
രോഗത്തെ തുരത്താം