സെന്റ് തോമസ് എൽ പി എസ് തോമാപുരം/അക്ഷരവൃക്ഷം/ പുതുക്കിടാം ആരോഗ്യത്തെ

പുതുക്കിടാം ആരോഗ്യത്തെ


പുതുക്കിടാം ആരോഗ്യത്തെ
ശുചിത്വമേ അതിനാധാരം
വഴിക്ക് കാണും ചപ്പും ചവറും
നീക്കിടാം കുഞ്ഞു കാര്യങ്ങളുമായി

കാടുകൾ തോടുകൾ പുഴകളുമങ്ങനെ
തെളിഞ്ഞിടട്ടെ ശുചിയായി
പറന്നു വീഴും മാലിന്യത്തിൻ
ഉറവിടത്തെ നീക്കിടാം

തെളിഞ്ഞിടട്ടെ ആകാശം
തെളിഞ്ഞിടട്ടെ ഈ ഭൂമി

SREYA SHAJI
4 B സെന്റ് തോമസ് എൽ പി എസ് തോമാപുരം
ചിറ്റാരിക്കാൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത