സെന്റ് തോമസ് എൽ പി എസ് കരിക്കാട്ടൂർ/അക്ഷരവൃക്ഷം/പൂമ്പാറ്റ

പൂമ്പാറ്റ

പൂവുകൾ തോറും
പാറി നടക്കും പൂമ്പാറ്റേ
നിന്നെ കാണാൻ
 എന്തു രസം
നീയെൻ അരികിൽ
നിൽക്കാമോ
നിന്നെ ഞാൻ
ഒന്നു തൊട്ടോട്ടേ

അലീന ജോബി
1 b സെൻറ് തോമസ് എൽ പി എസ് കറിക്കാട്ടൂർ
കറുകച്ചാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത