സെന്റ് തോമസ് എൽ പി എസ് അമയന്നൂർ/അക്ഷരവൃക്ഷം/അമ്മയാം പ്രകൃതി
മനോഹാരിത നിറഞ്ഞതാണ്
നമ്മുടെ അമ്മയാം പ്രകൃതി
അതിലും പലതും സസ്യമൃഗാതികൾ ജീവിച്ചിരുപ്പുണ്ട്
പൂക്കളും പുഴുക്കളും പുഴകളും നിറഞ്ഞതാണ്
നമ്മുടെ അമ്മയാം പ്രകൃതി
പക്ഷികൾക്കും പറവകൾക്കും
ഇടം നൽകുന്നു നമ്മുടെ അമ്മയാം പ്രകൃതി
പുഴകൾ ദാഹജലം നൽകുന്നു
മരങ്ങൾ ഭക്ഷ്യധാന്യങ്ങൾ നൽകുന്നു
പലവിധ വർണങ്ങൾ കൂടിയ ഈ പ്രകൃതിയെ നശിപ്പിക്കുന്നു
പക്ഷികൾക്ക് കൂടൊരുക്കാൻ
സഹായിക്കുന്ന മരങ്ങളെയും
മനുഷ്യർക്ക് ഭക്ഷ്യധനകളെയും
വെട്ടി വീഴുതുന്നതും നാം തന്നെ
ദാഹജലം തന്നും രക്ഷിപ്പെത്തും
നമ്മുടെ പുഴകൾ
അവയെ ചപ്പുചവറുകൾ
നിറച്ചു മാലിന്യമാക്കി മാറ്റുന്നതും നാം തന്നെ
അമ്മയാം പ്രകൃതിയെ രക്ഷിപതും നാം തന്നെ
അതിനെ സ്നേഹിച്ചു പരിപാലിക്കുന്നതും
നമ്മൾ തന്നെ കർത്തവ്യം
{{{ക്ലാസ്സ്}}} [[31411|]] {{{ഉപജില്ല}}} ഉപജില്ല {{{ജില്ല}}} {{{പദ്ധതി}}} പദ്ധതി, {{{വർഷം}}} |
[[Category:{{{പദ്ധതി}}} പദ്ധതിയിലെ സൃഷ്ടികൾ]][[Category:{{{ജില്ല}}} ജില്ലയിലെ {{{പദ്ധതി}}}-{{{വർഷം}}} സൃഷ്ടികൾ]][[Category:{{{ഉപജില്ല}}} ഉപജില്ലയിലെ {{{പദ്ധതി}}}-{{{വർഷം}}} സൃഷ്ടികൾ]][[Category:{{{പദ്ധതി}}} പദ്ധതിയിലെ കൾ]][[Category:{{{ജില്ല}}} ജില്ലയിലെ {{{പദ്ധതി}}} കൾ]][[Category:{{{ജില്ല}}} ജില്ലയിലെ {{{പദ്ധതി}}} സൃഷ്ടികൾ]][[Category:{{{ഉപജില്ല}}} ഉപജില്ലയിലെ {{{പദ്ധതി}}}-{{{വർഷം}}} കൾ]][[Category:{{{ജില്ല}}} ജില്ലയിൽ 14/ 04/ 2020ന് ചേർത്ത {{{പദ്ധതി}}} സൃഷ്ടികൾ]]