സെന്റ് തോമസ് എൽ പി എസ്സ് മരങ്ങാട്ടുപള്ളി /സയൻ‌സ് ക്ലബ്ബ്.

കുട്ടികളിൽ ശാസ്ത്രഭിരുചി വളർത്തുന്നതിനും ശാസ്ത്രകൗതുകം പരിപോഷിപ്പിക്കുന്നതിനുമായി ശാസ്ത്രക്ലബ്  സ്കൂളിൽ പ്രവർത്തിച്ചുവരുന്നു .ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരീക്ഷണങ്ങൾ ,ശാസ്ത്രക്വിസ് ,ചാർട്ട് നിർമ്മാണം ,പോസ്റ്റർ രചന  എന്നിവയും നടത്തിവരുന്നു .ഈ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് ശ്രീമതി ആൽബി ജോസും ശ്രീമതി ലീഷ്യ മേരി തോമസും ആണ് .പ്രവർത്തനങ്ങളിൽ ഏറ്റവും  മികവുപുലർത്തുന്ന കുട്ടികളെ മത്സരങ്ങൾക്കായി തിരഞ്ഞെടുക്കുന്നു.