സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

അമ്പൂരി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിന് സ്കൂൾ വിക്കിയുടെ പ്രശസ്തിപത്രം ലഭിക്കുകയുണ്ടായി. സ്കൂൾ വിക്കി യുടെ പ്രവർത്തനങ്ങൾ ക്രമീകരിച്ചത് ഹൈസ്കൂളിലെ ഫിസിക്കൽ സയൻസ് അധ്യാപികയായ ശ്രീമതി ജൂബി ജോസ് ആണ്.


യു. പി. വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ മിടുക്കർ



ദേശഭക്തി ഗാനം മത്സരത്തിൽ ഒന്നാം സമ്മാനം കിട്ടിയ എച്. എസ്.എസ് വിഭാഗം കുട്ടികൾ




അഭിനയത്തിന് സെലക്ഷൻ കിട്ടിയ മിടുക്കർ.