മഹാമാരിയുടെ പശ്ചാത്തലത്തിലും സ്കൂൾ ശാസ്ത്രമേള ഓൺലൈനായി സംഘടിപ്പിക്കപ്പെട്ടു.കുട്ടികൾ വീടുകളിൽ തയ്യാറാക്കിയ പരീക്ഷണങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ വിലയിരുത്തി സമ്മാനങ്ങൾ നല്കി.