സെന്റ് തെരെസാസ് ജി എച്ച് എസ് ബ്രഹ്മക്കുളം/ക്ലബ്ബ് പ്രവർത്തനങ്ങൾ/വിമുക്തി

വിമുക്തി

ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് വിമുക്തി ക്ലബ്ബിന്റെ ഭാഗമായി ലഹരിവിരുദ്ധ പ്രതിജ്ഞ എടുക്കുകയും ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുകയും വിവിധ മത്സരങ്ങൾ നടത്തി വിദ്യാർത്ഥികളെ പ്രബുദ്ധരാക്കുകയും ചെയ്യുന്നു.