അകന്നിരിക്കാം തത്ക്കാലം പിന്നെ
അടുത്തിരിക്കാൻ വേണ്ടിട്ട്
പകർന്നിടുന്ന ഒരു രോഗമാണിത് പക്ഷെ
ജാഗ്രത മാത്രം മതി പക്ഷെ
ജാഗ്രത മാത്രം മതി.
കെകൾ കഴുകാം നന്നായി -
കരുത്തരാ കാം ഒന്നായി
പുറത്തിറങ്ങാൻ നോക്കാതെ -
അകത്തിരുന്ന് കളിച്ചിടാം.
അകത്തിരുന്ന് കളിച്ചിടാം.
കൊറോണയെ നാം തുരത്തിടും
സമുഹ വ്യാപനം ഒഴിവാക്കി
കൊറോണ കാലം ഇനിയെന്നും
ഒരു ഓർമ്മകാലമായി മാറിയിടും
ഒരു ഓർമ്മകാലമായി മാറിയിടും..... :