സെന്റ് ജോർജ്ജ്.യു.പി.എസ്സ് ആനവിലാസം /കരാട്ടെ ഡാൻസ് ക്ലാസുകൾ.

കുട്ടികളെ ആത്മവിശ്വാസവും ആരോഗ്യവും ഉള്ളവരാക്കുക എന്ന ലക്ഷ്യത്തോടെ കരാട്ടെ പരിശീലനം ശ്രീ മാത്യു സാറിന്റെ നേതൃത്വത്തിലും ലാസ്യ ഭംഗിയോടെ ചൂടുകൾ വയ്ക്കുന്നതിനുള്ള നൃത്ത പരിശീലനം ജിഗ്നു വിനോദിന്റേയും, കുമാരി ശ്രീക്കുട്ടി വിനോദിന്റെയും നേതൃത്വത്തിൽ നടന്നുവരുന്നു.