സെന്റ് ജോൺസ് സിറിയൻ ഹയർ സെക്കന്ററി സ്‌ക്കൂൾ, വടകര/അക്ഷരവൃക്ഷം/സ്വപ്നമില്ലാത്ത മഴ

സ്വപ്നമില്ലാത്ത മഴ


ആർത്തലമ്പിച്ചു മേളവും പാട്ടുമായി വരും

പരിഭവമോ സങ്കടമോ ഇല്ല

ഒന്നിലും ഒരാഗ്രഹവും ഇല്ല

മണ്ണിൽ മൃദുലമായ വീഴുന്നു

കളകളെ ശബ്ദമായി പോകുന്നു

നീരാടാൻ ഉപയോഗിക്കുന്നു

എവിടെത്തുമെന്നറിയില്ല പോകുകയാണ്

എവിടയോ ആരെയോ കാണാൻ

 

നന്ദന കെ ആർ
8 ബി സെന്റ് ജോൺസ് സിറിയൻ എച്ച് എസ്സ് എസ്സ്, വടകര
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത