സ്കൂളിൽ ഗണിത ക്ലബ്ബ് നല്ലരീതിയിൽ പ്രവർത്തിച്ചു വരുന്നു. ഗണിത ക്വിസ്സ്, ഗണിത കളികൾ , ഗണിത -കവിത, കഥ, പസിലുകൾ എന്നിവ കുട്ടികൾ ഗണിത ക്ലബ്ബിൽ അവതരിപ്പിക്കാറുണ്ട്.