വൈറസ്

പുറത്തുപോയ് വന്നീടുമ്പോൾ
കൈകൾ നന്നായ് സോപ്പും.
വെള്ളവും കൊണ്ട് കഴുകീടാം
സാമൂഹിക അകലം. പാലിച്ചീടാം
നമുക്കൊരുമിച്ചു പൊരുതീടാം

 

നവനീതകൃഷ്ണൻ വി.വി
4 സെന്റ് ജോൺസ് എൽ.പി.എസ് മനപ്പിള്ളി
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 09/ 02/ 2022 >> രചനാവിഭാഗം - കവിത