സെന്റ് ജോൺസ് എച്ച്.എസ്.എസ്. ഉണ്ടൻകോട്/സ്കൗട്ട്&ഗൈഡ്സ്-17
സ്കൗട്ട്&ഗൈഡ്സ് ശ്രീമതി.സുലോചന ടീച്ചറിന്റെ നേതൃത്വത്തിൽ സ്കൗട്ട്&ഗൈഡ്സിന്റെ പ്രവർത്തനങ്ങൾ നടത്തുന്നു. 60 കുട്ടികൾ അംഗങ്ങളായി ഉണ്ട്. ശ്രീമതി സുലോചന ടീച്ചർ ക്യാപ്റ്റനായി രണ്ട് ബറ്റാലിയൻ കുട്ടികൾ പ്രവർത്തനങ്ങൾ നടത്തുന്നു. സ്വാതന്ത്ര്യദിനം റിപ്പബ്ളിക് ദിനം തുടങ്ങിയവയിലെല്ലാം പ്രസ്തുത വിദ്യാർത്ഥികൾ അവരുടെ പ്രകടനം കാഴ്ച വെയ്ക്കുന്നുണ്ട്.

