സ്കൂൾ ലൈബ്രറിയുടെ പ്രവർത്തനം 2019 ജൂൺ മാസം 19ന് വായനാദിനത്തിൽ ആരംഭിച്ചു .കുട്ടികൾക്കു വായനയിലൂടെ അറിവുകൾ ശേഖരിക്കുന്നതിനും പങ്കുവെക്കുന്നതിനുമായി വായനാമുറിയും സജ്ജമാക്കിയിരിക്കുന്നു