കൊറോണയെന്നൊരു വൈറസ്
പടർന്നിടുന്നു നാടെങ്ങും
ഭയന്നിടുന്നു മാനുഷരീ
കൊറോണയെന്ന വിപത്തിനെ
തടുക്കുവാനായി പലതും ചെയ്തീടാം
സാമൂഹിക അകലം പാലിക്കാം
വേണം വ്യക്തി ശുചിത്വവും
നല്ലൊരു നാളേക്കായി
നിർദ്ദേശങ്ങൾ പാലിക്കാം
ഓർത്തിടേണം നമുക്കായി
രാപ്പകലില്ലാതെ പൊരുതുന്നവരെ
പ്രാർത്ഥിച്ചിടാം
നല്ലൊരു നാളെക്കായി......