സെന്റ് ജോസഫ് .എച്ച് .എസ്.അടക്കാത്തോട്/അക്ഷരവൃക്ഷം/പ്രകൃതി സംരക്ഷണം
പ്രകൃതി സംരക്ഷണം
മനുഷ്യന് അത്യാവശ്യം വേണ്ട കാര്യമാണല്ലോ ആരോഗ്യം. ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ് ഉണ്ടാവുകയുള്ളൂ. ആരോഗ്യമെന്നാൽ രോഗമില്ലാത്ത അവസ്ഥ എന്നാണ്. ആരോഗ്യത്തോടെയുള്ള ശരീരം ഉണ്ടാവണമെങ്കിൽ ശുചിത്വം ഉണ്ടായിരിക്കണം. വീടും പരിസരവും ശുചിയായി സൂക്ഷിക്കണം.മാത്രമല്ല നമ്മുടെ പരിസ്ഥിതിയെ പരിപാലിക്കേണ്ട കടമ നമുക്കുണ്ട്. പരിസ്ഥിതിയെ സംരക്ഷിക്കുക വഴി നാം നമ്മെ തന്നെയാണ് സംരക്ഷിക്കുന്നത്. അതിനാൽ ആരോഗ്യത്തോടെയിരിക്കാൻ നാം പരിസ്ഥിതി സംരക്ഷകരാകണ
സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം |