ഒന്നിച്ചു നിന്ന് ഓടിക്കാം കൊറോണയെന്ന രോഗത്തെ കൈകൾ നന്നായി കഴുകീടാം വായും മൂക്കും മറച്ചീടാം തമ്മിൽ നമ്മൾ കണ്ടാലൊ ചൊല്ലീടാം നമസ്കാരം ഒരു മനസ്സോടെ ഒന്നായി അതിജീവിക്കാം ഈ നാളുകളെ.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത