ഗ്രന്ഥശാല

കുട്ടികളിൽ വായനാശീലം വർദ്ധിപ്പിക്കാനായി സ്കൂൾ,ക്ലാസ് തലങ്ങളിൽ ഗ്രന്ഥശാലയുടെ പ്രവർത്തനങ്ങൾ നടക്കുന്നു.എല്ലാക്ലാസുകളിലെയും കുട്ടികളുടെ എണ്ണത്തിനനുസരിച്ച് പുസ്തകങ്ങൾ ക്ലാസ് അധ്യാപകർ വിതരണം ചെയ്യുന്നു.