മനോഹരം ആണിത്,
എന്റെ പരിസ്ഥിതി.
പുഴകളും നദികളും നിറഞ്ഞ
കൊച്ചു പരിസ്ഥിതി.
പച്ച വിരിപ്പോടെ നിറഞ്ഞ
വയലുകളും പുല്ലുകളും കണ്ടാലും മതിവരില്ല.
മനുഷ്യരുടെ പല കാരണങ്ങളാലും ഇന്ന്
പരിസ്ഥിതി നശിക്കുന്നു.
നിപ്പയും കൊറോണയും അങ്ങനെ പല രോഗങ്ങളാൽ
വെന്തു നീറുകയാണ് ലോകം
കൊറോണ എന്ന് അതിക്രൂരമായ വൈറസ്,
പിടികൂടുക ആണ് ലോകത്തെ
അതിനെ ഒന്നായി നേരിടുക മനുഷ്യരെ....
പണത്തിന് പിന്നാലെ പോവാതെ
ലോകം സംരക്ഷിക്കണം നമ്മൾ.
ഇനിയൊരു രോഗവും കൊച്ചു പരിസ്ഥിതി കാണരുത്